പാലക്കാട്: മൈത്രി നഗർ മെദർ മൻസിലിൽ മിൻഹാജിെൻറ ഭാര്യ സൈറാബാനു (54) നിര്യാതയായി. മക്കൾ: ഷെമിൻരാജ്, സജ്ന, ഷംന. മരുമക്കൾ: ഫൈസൽ ഫാറൂഖ്, റിൻഷാദ്, ൈഷമ. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഹരിക്കാരതെരുവ് ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.