തച്ചനാട്ടുകര: അമ്പത്തിമൂന്നാം മൈൽ പരേതനായ കാഞ്ഞിരത്തിൽ മരക്കാരിെൻറ ഭാര്യ ഇയ്യാത്തു (82) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഖദീജ, ഫാത്തിമ,അബ്ദു, ഉമ്മർ, അബ്ദുൽ നാസർ, സക്കീന. മരുമക്കൾ: മുഹമ്മദ്, സുഹറ, റംല, സുഫൈറ, ആയിശ.