മണ്ണാർക്കാട്: വിയ്യക്കുറുശ്ശിയിലെ എസ്.എൻ ഗ്രാനൈറ്റ്സ് ഉടമ മണ്ണാർക്കാട് പാറപ്പുറം ടിപ്പുസുൽത്താൻ റോഡിൽ മന്നംനഗറിൽ താമസിക്കുന്ന സതീഷ് (69) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബിബീഷ്, ലിബീഷ്.