പത്തനംതിട്ട: കുലശേഖരപ്പതി ബെയ്തുൽനൂർ പൂക്കോയ തങ്ങൾ (56) നിര്യാതനായി. 37 വർഷമായി സൗദി അറേബ്യയിൽ അൽഖസയിലായിരുന്നു ജോലി. ഭാര്യ: നിയാസ് പൂക്കോയ. മക്കൾ: ബിലാൻകോയ, മുംതാസ് കോയ. മരുമകൻ: മുഹമ്മദ് നസീം.