കൊടുമൺ: കിണറ്റിൻകര പുത്തൻവീട്ടിൽ തോമസിെൻറ ഭാര്യ മേരിക്കുട്ടി തോമസ് (71) നിര്യാതയായി. മക്കൾ: ജെയിംസ് തോമസ് (ദുബൈ), സുനിൽ തോമസ്. മരുമക്കൾ: സിജി ജെയിംസ് (ദുബൈ), ലിമി സുനിൽ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വസതിയിലെ ശുശ്രൂഷക്കുശേഷം കൊടുമൺ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിൽ.