തോപ്രാംകുടി: പ്രഭുദാസി സന്യാസ സഭാംഗം സിസ്റ്റർ മെർലി (72) നിര്യാതയായി. രാജസ്ഥാനിലെ അജ്മീരിൽ മിഷനറിയാണ്. നെല്ലിപ്പാറ പുറ്റനാനിക്കൽ പരേതരായ തോമസ്-റോസമ്മ ദമ്പതികളുടെ മകളാണ്.