മമ്പാട്: പുള്ളിപ്പാടം വില്ലേജ് ഓഫിസിന് സമീപം വലിയ സിയാറത്തിങ്ങല്‍ ഹുസൈന് പൂക്കോയ തങ്ങള്‍ (80) നിര്യാതനായി. ഭാര്യ: സൈനബ ബീവി. സഹോദരങ്ങള്‍: പരേതരായ കുഞ്ഞി കോയ തങ്ങള്‍, കുഞ്ഞി ബീവി.