വണ്ടാഴി: രാജീവ് ജങ്ഷൻ കുന്നുമേൽപറമ്പിൽ ആൻറണി (88) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: വർഗീസ്, വത്സമ്മ, ഗ്രേസി, ജോജോ. മരുമക്കൾ: കുഞ്ഞുമോൻ, ഷിബു, ജെസ്സി, ലീന.