വേങ്ങര: ഊരകം പാറക്കണ്ണിയിലെ മഠത്തില്‍ വി.സി. കുഞ്ഞിരാമപ്പണിക്കര്‍ (85) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കള്‍: മോഹനന്, ഗീത, ബിന്ദു, ഷാജി, ഷീബ. മരുമക്കള്‍: സുരേഷ് ബാബു, സുകുമാരന്‍, സിന്ധു, രാമനുണ്ണി. സംസ്കാരം ശനിയാഴ്ച.