ഫാറൂഖ് കോളജ്: അടിയോട്ടിൽ കുഞ്ഞെൻറ ഭാര്യ സുലോചന (70) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, അഡ്വ. സുധീഷ് കുമാർ. മരുമക്കൾ: ബിന്ദു, വിജയകുമാരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.