പൊന്നാനി: കടവനാട് സ്വദേശി പള്ളിപ്പുറത്ത് വേണുവിെൻറ മകൻ വിഘ്നേഷ് (27) നിര്യാതനായി. മാതാവ്: ലത. സഹോദരങ്ങൾ: ഗോകുൽദാസ്, ശ്രീശൻ.