മമ്പാട്: പന്തലിങ്ങൽ മാടശ്ശേരി ഉണ്ണിത്തെറി (94) നിര്യാതനായി. മക്കൾ: അഹമദ് കുട്ടി (ശാഫി കുട്ടി), ഫാത്തിമ, റുഖിയ്യ, ആയിശ, സഫിയ. മരുമക്കൾ: ഖദീജ (മമ്പാട്), അബ്ദുല്ലക്കോയ (പാലപറമ്പ്), അബ്ദുല്ല (പുവത്തിക്കുന്ന്).