ആലത്തൂർ: പുള്ളോട് പാറക്കൽ വീട്ടിൽ ആറു (85) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ശിവരാജൻ, വള്ളി ദൈവാനി. മരുമക്കൾ: വാസുദേവൻ, സിന്ധു.