വെങ്ങാട്: കാവുങ്ങൽ രാധാകൃഷ്ണെൻറയും പ്രമീളയുടെയും മകൾ ആതിര (32) നിര്യാതയായി. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. ഭർത്താവ്: വരുൺ. മകൻ: റയാൻ. സഹോദരൻ: ശ്രീഹരി. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.