താനൂർ: പരേതനായ ഞാറക്കാട്ട് അലിയുടെ ഭാര്യ ഇല്ലിക്കൽ ഇമ്പിച്ചി പാത്തു (75) നിര്യാതയായി. മക്കൾ: ആയിഷ, മുസ്തഫ (വില്ലേജ് ഓഫിസ് പരിയാപുരം), നാസർ. മരുമക്കൾ: മുഹമ്മദ് കുട്ടി, സീനത്ത്, ഫൗസിയ. സഹോദരങ്ങൾ: ബാവുട്ടി, പരേതരായ ചെറിയ ബാവ, കുഞ്ഞുമോൻ, ഉമ്മർബാവ.