പരപ്പനങ്ങാടി: കൊടക്കാട് ഈസ്റ്റ് മഹല്ലിലെ കെ.പി. ആലിക്കോയ (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷമീർ, സുബൈദ, സഫിയ, ഫൗസിയ. മരുമക്കൾ: കരീം (പെരുമുഖം), ബഷീർ (കൊടക്കാട്), അസീസ് (ആനയാറങ്ങാടി), കദീജ.