രണ്ടത്താണി: ചേലക്കുത്ത് കല്ലാര്മംഗലത്തെ കൊല്ലര്കുഴിയില് കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: തിത്തീമ. മക്കള്‍: അബ്ദുന്നാസര്‍, സുലൈഖ, കുഞ്ഞാലന്‍. മരുമകള്‍: റംല.