പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ സ്വദേശി കുന്നേക്കാട്ട് കോയക്കുട്ടി ഹാജി (63) നിര്യാതനായി. പള്ളിക്കല്‍ ബസാര്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: അലീമ. മക്കള്‍: ഷുക്കൂര്‍, റഷീദ് (പള്ളിക്കല്‍ ഹിദായത്തുസ്സിബിയാന് മദ്റസ സെക്രട്ടറി), ഉമ്മുസല്‍മ, ബസരിയ്യ. മരുമക്കള്‍: ജുബൈരിയ്യ, സക്കീന, ഖാദര്‍ (പെരുമുഖം), ഉബൈദ് (പരുത്തിക്കോട്).