ഒറ്റപ്പാലം: അമ്പലപ്പാറ ചെറുമുണ്ടശ്ശേരി കുഴിഞ്ഞുപോക്കിൽ സുന്ദരൻ (63) നിര്യാതനായി. മാതാവ്: കുഞ്ഞിമാളു. ഭാര്യ: ശോഭ. മക്കൾ: സുഭാഷ്, സുബീഷ്, സുബിത. മരുമക്കൾ: സന്തോഷ്, അഞ്ജു, നിമിഷ.