പത്തിരിപ്പാല: പേരൂർ പാറപള്ളത്ത് ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: അഭിലാഷ്, ബിജീഷ്, ബീന. മരുമക്കൾ: വിനോജ്, നദിയ, അനില.