പരവൂർ: ചിറക്കര ശിവപാർവതിയിൽ പരേതനായ ചന്ദ്രസേനെൻറ മകൻ ബിജു (45) മസ്കത്തിൽ നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.