വാളകം: ഇടയം മീനണ്ണൂർ വടക്കുംകര പുത്തൻവീട്ടിൽ രാജമ്മ (78) നിര്യാതയായി. മക്കൾ: ലതിക, മധു, മഞ്ജു. മരുമക്കൾ: വിജയൻ, ബിന്ദു, ബിജു. സഞ്ചയനം ഞായറാഴ്ച രാവിെല എട്ടിന്.