കരിമ്പ: മുതുകാട് പറമ്പിൽ ജംഷീറിെൻറ ഭാര്യ ഷാഹിദ (40) നിര്യാതയായി. കോമ്പോട വെള്ളാഞ്ചേരി വീട്ടിൽ യുസഫിെൻറയും സുലൈഖയുടെയും മകളാണ്. മക്കൾ: മുഹമ്മദ് ഷാനിഹ്, മുഹമ്മദ് സാദിഖ്, മുഹമ്മദ് സാനിബ്, മുഹമ്മദ് സാബിത്ത്, സഹോദരങ്ങൾ: റസിയ, സബീന, നാജി.