ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ഖദീജ മൻസിലിൽ സുലേഖ (47) നിര്യാതയായി. പുതുപ്പരിയാരം പഞ്ചായത്തിലെ ക്ലർക്കായിരുന്നു. ഭർത്താവ്: പരേതനായ അബ്ദുൾ ഹക്കീം. മകൾ: ആദില ഫർസാന.