ഒറ്റപ്പാലം: മങ്കര അരീക്കര വേലായുധ കുറുപ്പിെൻറ മകൻ ശങ്കരൻകുട്ടി (50) ന്യൂഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നന്ദിത, നിഖിത.