തേവലക്കര: കോയിവിള െതക്ക് നമ്പ്യാരത്ത് വീട്ടിൽ പരേതനായ ശിവദാസൻപിള്ളയുടെ മകൻ അജി. എസ്. പിള്ള (48-റിട്ട. മിലിട്ടറി) നിര്യാതനായി. മാതാവ്: ശാന്തമ്മ. ഭാര്യ: ലേഖ. മക്കൾ: അഖില, അഭിനവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.