ചാവക്കാട്: അവിയൂർ പരേതനായ അമരായിൽ പരമുവിെൻറ മകൻ ശ്രീനിവാസൻ (54) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ: ശ്രീവിന്ദ്, ശ്രീനന്ദ. സഹോദരങ്ങൾ: സോമൻ, വസന്ത, പത്മിനി, ലളിത, അനിത, മാധവ്, പരേതയായ കമലു.