എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലംപടി പാരിക്കുന്ന് ചുള്ളിവളപ്പില്‍ വീട്ടില്‍ പെരിങ്ങാലിയുടെ മകള്‍ ജാനകി (63) നിര്യാതയായി. സഹോദരങ്ങള്‍: വേലായുധന്, മാളു, പാറുകുട്ടി.