കല്ലേറ്റുങ്കര: വല്ലക്കുന്ന് ചിറ്റിലപ്പിള്ളി തണ്ട്യേക്കല്‍ മെല്വിെൻറ ഭാര്യയും മതിലകം സെൻറ് ജോസഫ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപികയുമായ സീന (50) നിര്യാതയായി. മക്കള്‍: അങ്കിത, അഷിത, അനിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍.