കൊടകര: മനക്കുളങ്ങര പാളയംകോട്ട് ഷരീഫിെൻറ മകന് ജാഫര്‍ (69) നിര്യാതനായി. ഭാര്യ: റഹ്മ ബീവി. മക്കള്‍: ഡീന്‍സ് കെയ്ഫര്‍, അബ്ദുൽ റഹ്മാന്, സഫീര്‍. മരുമക്കള്‍: ഫൗസിയ, ജിഷ, ഫര്‍ഹാന.