പിറവന്തൂർ: മുരുപ്പേൽ വീട്ടിൽ വി. മത്തായി (95-കുഞ്ഞുകുഞ്ഞ്) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ. വർഗീസ്, സൂസമ്മ മാമ്മൻ, മറിയാമ്മ തോമസ്, ജോൺസൻ (സൗദി), മാത്യു വർഗീസ് (സബ് ഇൻസ്പെക്ടർ, പൂന്തുറ), ജിനു മാത്യു. മരുമക്കൾ: സാറാമ്മ വർഗീസ്, സി.ജെ. മാമ്മൻ, തോമസ്, എൽസി ജോൺസൻ (സൗദി), ലിസി ജോർജ് (ഗുരുദേവാ ഹൈസ്കൂൾ, പിറവന്തൂർ) തോമസ് ചാക്കോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് എലിക്കാട്ടൂർ സിയോൺ മർത്തോമ്മ പള്ളി സെമിത്തേരിയിൽ.