ചാലക്കുടി: തിരുമുടിക്കുന്ന് മാളിയേക്കൽ ഈയ്യനൻ തോമെൻറ മകൻ കൊച്ചുദേവസി (86) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: അൽഫോൻസ (മസ്കത്ത്), തോമാസ് (റിട്ട. ഇ.എസ്.ഐ ജീവനക്കാരൻ), ഷീല, ഷാജി (പ്രധാനാധ്യാപകൻ, സെൻറ് തോമസ് എച്ച്.എസ്.എസ് അയിരൂർ), ജോഷി (ഖത്തർ). മരുമക്കൾ: മാത്യൂസ് (മസ്കത്ത്), മേഴ്സി (ഇറ്റലി), ജോസ്, മാജി (അധ്യാപിക, സെൻറ് ആൻറണീസ് എച്ച്.എസ്.എസ് മാള), ടെസ്സി (ഖത്തർ).