പത്തനാപുരം: പട്ടാഴി മീനം പേരപ്പാട്ടിൽ മേലേതിൽ കേശവൻ ഉണ്ണിത്താൻ (കുട്ടൻ ഉണ്ണിത്താൻ -79) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ലേഖ, ഇന്ദു. മരുമക്കൾ: ബിനുകുമാർ, രാജേന്ദ്രൻ. സഞ്ചയനം േമയ് രണ്ടിന് രാവിലെ എട്ടിന്.