ആലപ്പാട്: കുന്നത്ത് വേലായുധൻ (95) നിര്യാതനായി. ആലപ്പാട്-പുള്ള് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ക്ഷീര വ്യവസായ സഹകരണ സംഘം ഡയറക്ടർ, ആലപ്പാട് എസ്.എൻ.ബി സമാജം സെക്രട്ടറി, പുറത്തൂർ പടവ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മൃണാളിനി, പ്രേംലാൽ, ഹരിലാൽ (പ്രസിഡൻറ്, ആലപ്പാട്-പുള്ള് സർവിസ് സഹകരണ ബാങ്ക്), ഇന്ദുലാൽ (പ്രസിഡൻറ്, ചാഴൂർ പഞ്ചായത്ത്), ഷാജിലാൽ. മരുമക്കൾ: പരേതനായ രാജൻ വെള്ളക്കട, ഷൈലജ, വസുമതി, ഗീത, ഭാഗീരഥി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.