തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ - 193 എ.എസ്. മൻസിലിൽ റഷീദ് അലി (82, റിട്ട. ടെക്നിക്കൽ അസിസ്റ്റൻറ്, ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: കുൽസംബീവി. മക്കൾ: ഡോ: അരുൺ റഷീദ് (പ്രഫസർ, അൽഷിഫ കോളജ് ഓഫ് ഫാർമസി, പെരിന്തൽമണ്ണ), കിരൺ റഷീദ് (സീനിയർ എക്സിക്യൂട്ടിവ്, ഐ.ആർ.സി.ടി.സി ഇന്ത്യൻ റെയിൽവേ, മുംബൈ). മരുമക്കൾ: ഡോ. ജാസ്മിൻ (എ.ഇ, ഇറിഗേഷൻ വകുപ്പ്, തിരുവനന്തപുരം), സുമയ്യ.