ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ പൊയ്കയിൽ കിഴക്കതിൽ ജമാലുദ്ദീൻ കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ഷംസുദ്ദീൻ, ഷാജഹാൻ, സുബൈദ. മരുമക്കൾ: സാജിദ, ഉസൈബ, ലത്തീഫ്.