കല്ലറ: വളക്കുഴിപ്പച്ച ചൈത്രത്തില്‍ ശിവനന്ദെൻറ ഭാര്യ ഉമയമ്മ(85) നിര്യാതയായി. മക്കള്‍: സുജാത, സുരേഷ് ബാബു. മരുമക്കള്‍: ഷൈലജ(അധ്യാപിക. ജി.വി.എച്ച്.എസ്.എസ്, കല്ലറ), പരേതനായ കമല്‍ ദാസ്. സഞ്ചയനം ശനിയാഴ്ച എട്ടിന്.