പിണങ്ങോട്: പരേതനായ മണക്കോടൻ അബൂബക്കറിെൻറ ഭാര്യ പട്ടക്കാരി ഫാത്തിമ (68) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുസ്തഫ, റഫീഖ്, നൂർജഹാൻ. മരുമക്കൾ: സദഖത്തുല്ല, ആമിന, ഉമ്മുഖുൽസു, റഷീദ.