സുൽത്താൻ ബത്തേരി: സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് ട്രഷററും ബത്തേരി ഡബ്ല്യു.എം.ഒ ദാറുൽ ഉലൂം അറബിക് കോളജ് വൈസ് പ്രിൻസിപ്പലുമായ ഇ. അബൂബക്കർ ഫൈസി മണിച്ചിറയുടെ ഭാര്യ റഹ്മത്ത് (47) നിര്യാതയായി. മക്കൾ: ഷഹർബാൻ, ഷമീന, അനസ്. മരുമക്കൾ: അഷ്റഫ് ഫൈസി, ജലീൽ