കല്ലറ: കാരേറ്റ് പേടികുളം പ്ലാവോട് നെട്ടയത്ത് വീട്ടില്‍ എം.നാരായണ പിള്ള(62) നിര്യാതനായി. ഭാര്യ: സുശീല അമ്മ. മക്കള്‍: മനോജ് (ടെക്നിക്കല്‍ ഹൈസ്കൂള്‍, നെടുമങ്ങാട്), മഞ്ജു. മരുമക്കള്‍: സിനേഷ്, അമൃത(കെ.എസ്.ആര്.ടി.സി വെഞ്ഞാറമൂട്). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.