ആനയറ: സതീന്ദ്ര ഒാഡിറ്റോറിയത്തിന് സമീപം വിമലാലയത്തിൽ പരേതനായ കുഞ്ഞുകൃഷ്ണെൻറ ഭാര്യ വിമല (85) നിര്യാതയായി. മക്കൾ: പ്രതീപ്, ഷീല.