തിരുവനന്തപുരം: പേയാട് കുരിശുമുട്ടം കെ.വി. നഗർ സി 40 നെടിയവിള എസ്.ബി ഭവനിൽ ജോൺകുട്ടി (67-പുണെ) നിര്യാതനായി. ഭാര്യ: ജയന്തി.ബി.എസ്. മക്കൾ: എഡ്വിൻ ജോൺ, ഷെറിൻ ജോൺ, കെവിൻ ജോൺ.