ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം ശിവത്തിൽ എസ്. ബിജു (50) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ദേവിക, ദീപിക.