വെള്ളറട: മുള്ളിലവുവിള ഉരുളോട് മേക്കുംകര പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന് (67) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: അനില്‍കുമാര്‍, മഞ്ജു. മരുമക്കള്‍: ബിജു, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.