വെള്ളറട: കുന്നത്തുകാല്‍ ചെന്നശ്ശേരി എസ്.എസ് നിവാസില്‍ ശശിധരന് (മണിയന്-69) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: ലേഖ, സന്ധ്യ (അധ്യാപിക പുല്ലാമല സ്കൂള്‍). സന്തോഷ്കുമാര്‍. മരുമക്കള്‍: സുരേന്ദ്രന്, ദിലീപ് (കെ .എസ്.ആര്. ടി.സി), വീണ (അധ്യാപിക സര്‍വോദയ സ്കൂള്‍). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.