നരുവാമൂട്: എസ്.എസ് ഭവൻ പാലറക്കുഴി നരുവാമൂട് വീട്ടിൽ കൃഷ്ണകുമാരി (65) നിര്യാതയായി. ഭർത്താവ്: തങ്കരാജൻ. മക്കൾ: ഷീജ, ഷിജു. മരുമക്കൾ: ജയകുമാർ, ജെൻസി. പ്രാർഥന ചൊവ്വാഴ്ച രാവിലെ 6.30ന്.