വടശ്ശേരിക്കോണം: മംഗലത്ത് വീട്ടിൽ പരേതനായ എം. ചെല്ലപ്പെൻറ ഭാര്യ സുമാംഗി (92) നിര്യാതയായി. മക്കൾ: രത്നാകരൻ, സുഗതബേബി, ശുഭ, പരേതയായ സുജാത. മരുമക്കൾ: സി.ആർ. ഗീതകുമാരി, പരേതനായ ധർമരാജൻ, എസ്. ശശിധരൻ, ജി. ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.