പാപ്പനംകോട്: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് െഎ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി വിമൽകുമാർ (45) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: വർഷ, അമൽ. സഞ്ചയനം ഞായറാഴ്ച എട്ടിന്.