പാറശ്ശാല: അയിര ലളിതവിലാസം ബംഗ്ലാവില്‍ വേലപ്പന്‍നായര്‍ (95) നിര്യാതനായി. ഭാര്യ: ലളിതമ്മ തങ്കച്ചി. മക്കള്‍: ശ്രീകലകുമാരി, അശോക് കുമാര്‍, ചിത്രകുമാര്‍, സുചിത്രകുമാര്. മരുമക്കള്‍: വേലായുധന്നായര്, സുധിക, സുനിഷ, ശ്രീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.