തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ണറക്കോണം സതീഷ്ഭവനിൽ പുഷ്കര പണിക്കർ (81) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സതീഷ്കുമാർ, ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: അനില, അജി ഗോപി, സന്തോഷ്കുമാർ, പരേതനായ ജീവൻ.എസ്.